മലയാളി ജര്‍മ്മനിയിൽ നിര്യാതനായി

Published : Jun 07, 2025, 03:17 PM ISTUpdated : Jun 07, 2025, 03:20 PM IST
malayali died in germany

Synopsis

കോട്ടയം മണര്‍കാട് സ്വദേശി ജര്‍മ്മനിയില്‍ മരിച്ചു. 

ജര്‍മ്മനി: ജര്‍മ്മനിയില്‍ മലയാളി നിര്യാതനായി. കോട്ടയം മണര്‍കാട് തെങ്ങുംതുരുത്തേല്‍ ടി സി ജേക്കബ് (മോന്‍-82) ആണ് ജർമനിയിൽ അന്തരിച്ചത്. മൂവാറ്റുപുഴ മുന്‍ രൂപതാ അധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലിത്തായുടെ സഹോദരി ഭര്‍ത്താവാണ്. ഭാര്യ: വത്സമ്മ, മക്കള്‍: ജെസി, ജെയ്‌സി. മരുമക്കള്‍: സാറ, സെബാസ്റ്റ്യന്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; എട്ട് കേസുകളിലായി 12 പേർ അറസ്റ്റിൽ, ഹാഷിഷും ലഹരി ഗുളികകളും പിടികൂടി
ദുബായിൽ നിന്ന് പോയ വിമാനം ഹൈജാക്ക് ചെയ്തിട്ടില്ല; സൗദിയിൽ അടിയന്തരമായി ഇറക്കി, യാത്രക്കാർ സുരക്ഷിതരെന്ന് ഫ്ലൈ ദുബായ്