ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ മരിച്ചു

Published : Mar 24, 2025, 07:25 PM ISTUpdated : Mar 24, 2025, 07:27 PM IST
ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് കുവൈത്തിൽ മരിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി, തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ (27) ആണ് മരിച്ചത്. കുവൈത്തിലെ മംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. പിതാവ്: മനോഹരൻ. മാതാവ്: മിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Read Also -  ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം, മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം
55കാരൻ നടന്നെത്തിയത് ഇന്ത്യയിൽ, നോമാൻസ് ലാൻഡിൽ കുടുങ്ങി, തിരികെ വിടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ സേനകൾക്കിടയിൽ തർക്കം