മലയാളി ഡോക്ടർ ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു

Published : Jun 09, 2025, 09:14 AM IST
ഡോക്ടർ നസീർ

Synopsis

14 വർഷത്തോളം കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയുടെ വിവിധ ശാഖകളിൽ ജോലി ചെയ്തിട്ടുണ്ട്. 

മസ്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു. മസ്കറ്റ് ഗൂബ്രയിലെ 18 നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിലെ ഡോക്ടർ നസീർ (58) ആണ് മരിച്ചത്. തൃശൂർ കരുവന്നൂർ സ്വദേശിയാണ്.

14 വർഷത്തോളം കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയുടെ വിവിധ ബ്രാഞ്ചുകളിലായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. കരുവന്നൂർ-തേലപ്പിള്ളിയിലെ പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്ററുടെയും ബീക്കുട്ടി ടീച്ചറുടെയും മകനാണ്. ഭാര്യ: ഷക്കീല. മക്കൾ: നജ്മൽ നസീം, നിഷാൽ നസീം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ