9 വർഷം ഒമാനിൽ സ്റ്റാഫ് നഴ്സ്; യുകെയിൽ പോയത് ഒരു വർഷം മുമ്പ്, രഞ്ജിതയുടെ വേർപാടിൽ കണ്ണീരണിഞ്ഞ് പ്രവാസി സമൂഹം
Jun 12 2025, 08:58 PM ISTസലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത ഒമ്പത് വര്‍ഷം ഒമാനില്‍ താമസിച്ചിരുന്നു. അമ്മയും മക്കളും രഞ്ജിതക്കൊപ്പം സലാലയില്‍ ഉണ്ടായിരുന്നു.