മലയാളി ഡോക്ടർ ദമ്പതികൾക്ക് യു.എ.ഇയില്‍ ഗോൾഡൻ വിസ

Published : Aug 11, 2021, 12:48 PM IST
മലയാളി ഡോക്ടർ ദമ്പതികൾക്ക് യു.എ.ഇയില്‍  ഗോൾഡൻ വിസ

Synopsis

മെഡിക്കൽ രംഗത്തെ ഇരുവരുടെയും  മികച്ച  പ്രവർത്തനത്തിനാണ് ഈ  അംഗീകാരം.

അബുദാബി: അബുദാബി ക്ലീവ്‌ലാൻഡ് ഹോസ്പിറ്റലിലെ ഫാമിലി  മെഡിസിൻ കൺസൾറ്റൻറ് ഡോ. ബേനസിർ ഹക്കിമിനും കാർഡിയാക് അനസ്തേഷ്യ കൺസൽട്ടന്റ് ഡോ. ഫാസിൽ ആഷിഖിനും യു.എ.ഇ ഗവർമെന്റിന്റെ  10  വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു. മെഡിക്കൽ രംഗത്തെ ഇരുവരുടെയും  മികച്ച  പ്രവർത്തനത്തിനാണ് ഈ  അംഗീകാരം.

മസ്‍കത്തിലെ കിംസ് ഹോസ്‍പിറ്റൽ പാർട്ണറും അൽ ഹക്കിം ഇന്റർനാഷണൽ കമ്പനിയുടെ ചെയര്‍മാനുമായ ഡോ. വി.എം.എ ഹക്കിമിന്റെയും നെക്സ്റ്റ്ജൻ പബ്ലിക്‌ സ്കൂൾ, മോഡേൺ നഴ്സറി എന്നിവയുടെ ഡയറക്ടർ റസിയ ഹക്കിമിന്റെയും മകളാണ് ഡോ . ബേനസിർ. മസ്‌കത്ത് ഇന്ത്യന്‍‌ സ്‍കൂള്‍ വിദ്യാർത്ഥിനിയായിരുന്നു ബേനസീർ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ