പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

Published : Apr 27, 2026, 05:45 PM IST
malayali died in saudi

Synopsis

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം വാഴക്കാട് മേപ്പത്തൂർ സ്വദേശി സുബൈർ (38) ആണ് മരിച്ചത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് റിയാദ് ശാഖയിലെ ജീവനക്കാരനായിരുന്നു. 

റിയാദ്: മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം വാഴക്കാട് മേപ്പത്തൂർ സ്വദേശി സുബൈർ (38) ആണ് മരിച്ചത്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് റിയാദ് ശാഖയിലെ ജീവനക്കാരനായിരുന്നു. കമ്മദിന്‍റെയും ആമിനയുടെയും മകനാണ്. മുബീനയാണ് ഭാര്യ. മുഹമ്മദ് മഹ്ബിൻ ഷാ, മുഹമ്മദ് ഹനാൻ ഷാ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള മരണാനന്തര നടപടികൾക്ക് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് നേതൃത്വം നൽകുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാനത്താവളത്തിലൂടെ നടന്നുനീങ്ങിയ യാത്രക്കാരൻ, ഉദ്യോഗസ്ഥന് സംശയം തോന്നി പരിശോധന; കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന്
സൗദി അറേബ്യയിൽ നട്ടുച്ച ജോലി വിലക്ക് പ്രാബല്യത്തിൽ; സെപ്റ്റംബർ 15 വരെ നിയന്ത്രണം തുടരും