Gulf News : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

Published : Dec 18, 2021, 09:19 PM IST
Gulf News : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

Synopsis

32 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന വടകര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട്, വടകര കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് തേക്കിന തറമ്മല്‍ (52) ആണ് മരിച്ചത്. 32 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഒരു കഫെറ്റീരിയയില്‍ ജോലി ചെയ്‍തുവരികയായിരുന്നു.

പിതാവ് - സൂപ്പി. മാതാവ് - മാമി. ഭാര്യ - ജമീല. മക്കള്‍ - ജംഷീന, മുഹ്‍സിന, മുഹമ്മദ് മിദ്‍ലാജ്. സഹോദരങ്ങള്‍ - അബ്‍ദുലൈസ്, അഷ്‍റഫ് (ബഹ്റൈന്‍), ഹബീബ് (ഖത്തര്‍), ലബീബ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് സന്തോഷ വാർത്ത; അഹമ്മദാബാദ്, തിരുവനന്തപുരം സർവീസുകൾ വീണ്ടും ആരംഭിക്കാനൊരുങ്ങി ജസീറ എയർവേയ്സ്
ഡെലിവറി ആപ്പുകൾ വഴി സിഗരറ്റ് വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കുവൈറ്റ്; നിയമം ഉടൻ പ്രാബല്യത്തിൽ