
മസ്‍കത്ത്: ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ഒമാനില്‍ നിര്യാതനായി. മങ്ങാടി കോട്ടേജിൽ മാൻകിടിയിൽ വർഗീസിന്റെ മകൻ സന്തോഷ് കുമാർ വര്‍ഗീസ് (55) ആണ് ഒമാനിലെ സീബിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. മസ്‍കത്ത് ആൽ ക്വയറിൽ സ്വകാര്യ കാർഗോ കമ്പനി നടത്തിവരികയായിരുന്നു. മാതാവ്: സൂസന്ന വർഗീസ്. മുട്ടമ്പലം കളരിക്കൽ മാത്യുവിന്റെ മകൾ ആശ സന്തോഷാണ് ഭാര്യ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam