പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Published : Sep 15, 2021, 10:37 PM IST
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Synopsis

ദോഹയിലെ ടോപ് ടവര്‍ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു അമീര്‍. 

ദോഹ: മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നാദാപുരം നരിപ്പറ്റ കൊയ്യാല്‍ ചെരിഞ്ഞ പറമ്പത്ത് അമീര്‍ (23) ആണ് മരിച്ചത്. ദോഹ ഉംസലാല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

ദോഹയിലെ ടോപ് ടവര്‍ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു അമീര്‍. ഖത്തര്‍ ഹാന്‍ഡ്ബോള്‍ അസോസിയേഷനില്‍ ജോലി ചെയ്‍തിരുന്ന സി.പി അബ്‍ദുല്ലയാണ് പിതാവ്. മാതാവ് - നസീമ. ഭാര്യ - അര്‍ശിന. സഹോദരങ്ങള്‍ - അസ്‍മില്‍, ഹസ്‍നത്ത്, മുഹമ്മദ്, അന്‍ഷിഫ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

1550 രൂപ മുതല്‍ വിമാന ടിക്കറ്റ്, വമ്പൻ ഓഫർ, 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസിൽ സെയിലിന് തുടക്കം
പ്രകൃതി ഒരു തുറന്ന മ്യൂസിയമായി മാറുമ്പോൾ, അപൂർവ ദൃശ്യചാരുതയേകി അൽ-ഉലയിലെ 'വാദി അൽ ഫൻ'