താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; പ്രവാസി മലയാളി മരിച്ചു

Published : May 06, 2025, 03:50 PM IST
താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം; പ്രവാസി മലയാളി മരിച്ചു

Synopsis

താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അനുപ്പെ​ട്ട​ പ്രവാസി മലയാളി മരിച്ചു. 

മ​നാ​മ: പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. തൃ​ശൂ​ർ പോ​ന്നോ​ർ സ്വ​ദേ​ശി പ്ര​ദീ​പ് (41) ആണ് ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യത്. ബു​ദൈ​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അനുപ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇദ്ദേഹം കു​ഴ​ഞ്ഞു ​വീ​ഴു​ക​യാ​യി​രു​ന്നു. അ​ൽ മൊ​യീ​ദ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. ദീര്‍ഘകാലമായി ബ​ഹ്റൈ​നി​ൽ ക​ഴി​യു​കയായിരുന്നു. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും നാ​ട്ടി​ലാ​ണു​ള്ള​ത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ