
മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ (Oman) നിര്യാതനായി. പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി തുരുത്തികാല പടിഞ്ഞാറാത്തിൽ രാമൻ ഭാസ്‍കരന്റെ മകൻ വേണുഗോപാലൻ (58) ആണ് ഒമാനിലെ റുസ്‍താഖിൽ (Rustaq) ഹൃദയാഘാതം മൂലം മരണപ്പെട്ടത്. റുസ്‍താഖിൽ കൺസ്‍ട്രക്ഷൻ മേഖലയിൽ ജോലി ചെയ്‍തുവരികയായിരുന്നു.
മാതാവ്: സരസ്വതി അമ്മ. ഭാര്യ: അനില ആനന്ദൻ. മകൻ: ഉണ്ണി (എഞ്ചിനീയറിങ് വിദ്യാർത്ഥി), നന്ദു. മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam