പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jul 30, 2021, 11:47 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ശുമൈസി ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച രാത്രിയാണ്  മരിച്ചത്.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. തൃശൂർ കിഴിപ്പുള്ളിക്കര സ്വദേശി പരേതനായ മുന്നാക്ക പറമ്പിൽ മക്കാറിന്റെ മകൻ അബ്ദുൽ കാദർ (48) ആണ് വ്യാഴാഴ്ച രാത്രി ശുമൈസി ആശുപത്രിയിൽ മരിച്ചത്. ഭാര്യ: കമറുന്നിസ, മക്കൾ: അഫ്‍സൽ, ആദിൽ, ആഇശ നൂറ. മൃതദേഹം നാട്ടികൊണ്ടു പോകും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സലിം, അബ്ദുൽ റഷീദ്, ഒ.ഐ.സി.സി തൃശൂർ ജില്ല ആക്റ്റിങ് പ്രസിഡൻറ് രാജു തൃശൂർ എന്നിവർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് – മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം
ഡെർമറ്റോളജി ക്ലിനിക്കിൽ പ്രസവ ചികിത്സ! ഉദ്യോഗസ്ഥരുടെ മിന്നൽ റെയ്ഡ്, ലൈസൻസില്ലാതെ ചികിത്സ നൽകിയ നിരവധി പേർ കുടുങ്ങി