സൗദിയിൽ ഫുട്ബോൾ കളിച്ച് മടങ്ങിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Published : Jun 28, 2019, 11:58 PM IST
സൗദിയിൽ ഫുട്ബോൾ കളിച്ച് മടങ്ങിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Synopsis

സാദിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

റിയാദ്: ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ സൗദിയിൽ നിലമ്പൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖ് ആണ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചത്. 

സാദിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാളികാവ് സ്വദേശി നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദിന്റേയും ജമീലയുടേയും മകനാണ്. അവിവാഹിതനാണ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പ്രവാസലോകത്തും ശക്തമാകുന്നു; പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ