പ്രവാസി മലയാളി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍

By Web TeamFirst Published Sep 16, 2019, 10:13 AM IST
Highlights

23 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന രവീന്ദ്രന്‍ ടയര്‍ ഷോപ്പ് നടത്തുകയായിരുന്നു. 

മസ്‍കത്ത്: പ്രവാസി മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 23 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന രവീന്ദ്രന്‍ ടയര്‍ ഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

click me!