ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Aug 12, 2021, 09:54 AM IST
ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

മുര്‍ശിദ് ബസാറില്‍ വസ്‍ത്രക്കട നടത്തുകയായിരുന്ന അദ്ദേഹം കുടുംബസമേതം ദുബൈയില്‍ താമസിക്കുകയായിരുന്നു.

ദുബൈ: യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസര്‍കോഡ് തെരുവത്ത് സിറാമിക്സ് റോഡ് എല്‍.പി സ്‍കൂളിന് സമീപം താമസിക്കുന്ന കെ.എ ശംസുദ്ദീനാണ് (63) മരിച്ചത്. മുര്‍ശിദ് ബസാറില്‍ വസ്‍ത്രക്കട നടത്തുകയായിരുന്ന അദ്ദേഹം കുടുംബസമേതം ദുബൈയില്‍ താമസിക്കുകയായിരുന്നു.

അസുഖത്തെ തുടര്‍ന്ന്  രണ്ടാഴ്‍ചയായി ചികിത്സയില്‍ കഴിഞ്ഞുവരവെയായിരുന്നു അന്ത്യം. ഭാര്യ - ത്വാഹിറ. മക്കള്‍ - ശംസീര്‍, അബ്‍ദുല്ല, ജുമാന, ശബ്‍നം. മരുമകന്‍ - തുഫൈല്‍ ആരിക്കാടി. അല്‍ ഖിസൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

100 മേനി വിജയം നേടി ​ഗൾഫിലെ എസ്എസ്എൽസി വിദ്യാർത്ഥികൾ
ബജറ്റ് നിരക്കിൽ ബ്രാൻഡ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം; ലിസ് ഒറിജിനൽ ബ്രാൻഡ് ഷോപ്പർ ദുബായിൽ