ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Published : Feb 04, 2025, 04:30 PM IST
ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

Synopsis

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ദു​ബൈ: ഡ്രൈ​വി​ങ്ങി​നി​ടെ ഹൃ​ദ​യാ​ഘാ​തത്തെ തുടര്‍ന്ന് മലയാളി ദു​ബൈ​യി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി ച​ക്കും​ക​ട​വ് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ് (51) മ​രി​ച്ച​ത്. ഖ​വാ​നീ​ജി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 

ഹ​നീ​ഫ​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ നിസ്സാര പ​രി​ക്കേ​റ്റു.  നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ദു​ബൈ​യി​ലു​ള്ള ഹ​നീ​ഫ ഒ​രു അ​റ​ബ് വീ​ട്ടി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. മി​ർ​ദി​ഫ് എ​ച്ച്എംഎ​സ് ഹോ​സ്പി​റ്റ​ലി​ലു​ള്ള മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കും. മാ​താ​വ്: റു​ഖി​യ (മ​റ​ക്കാ​ൻ ക​ട​വ്പ​റ​മ്പ്). ഭാ​ര്യ​യും ര​ണ്ട്​ മ​ക്ക​ളു​മു​ണ്ട്.

Read Also -  ബാച്ചിലർ അപ്പാർട്ട്‌മെന്‍റിലെ കുളിമുറിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി; കുവൈത്തിൽ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥികൾ ഇന്ത്യയിൽ, ജെഇഇ പരീക്ഷാ കേന്ദ്രം ബഹ്റൈനിൽ; സെന്‍റർ മാറ്റാനുള്ള അപേക്ഷയിലും പരിഹാരമായില്ല, പതിനേഴോളം പേർ ആശങ്കയിൽ
സൗദി അറേബ്യയിൽ ഏപ്രിൽ മുതൽ ജൂൺ വരെ കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം