ചികിത്സയിലിരുന്ന പ്രവാസി മലയാളി നിര്യാതനായി

Published : Oct 31, 2025, 05:56 PM IST
malayali expat died

Synopsis

ചികിത്സയിലിരുന്ന പ്രവാസി മലയാളി നിര്യാതനായി. സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ കു​റ​ച്ചു​ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

മ​നാ​മ: പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. തൃ​ശൂ​ർ ക​രു​വ​ന്നൂ​ർ പൊ​ട്ടു​ച്ചി​റ സ്വ​ദേ​ശി ഷി​ഹാ​ബ് ക​രു​വ​ന്നൂ​ർ (48) ആണ് പ​ക്ഷാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യത്. സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ കു​റ​ച്ചു​ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ബ​ഹ്റൈ​നി​ലെ സ​ഫ​യ​ർ സി​മ്മി​ങ് പൂ​ൾ ജീ​വ​ന​ക്കാ​ര​നാ​ണ് ഇദ്ദേഹം. ഭാ​ര്യ: സെ​ജീ​ന. മ​ക്ക​ൾ: ഫെ​ബീ​ന, മു​ഹ​മ്മ​ദ്‌ ഷി​ജാ​സ്. പി​താ​വ്: പ​രേ​ത​നാ​യ പാ​ല​ക്ക​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ഹ്റൈ​ൻ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സമയം നേടാനുള്ള അടവ് മാത്രം', ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം
'കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രം',ഭൂമിക്കടിയിലെ മിസൈൽ ശേഖരം കാണിച്ച് ഇറാൻ, പിന്നാലെ ഇസ്രയേൽ ആക്രമണം