പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Web Desk   | Asianet News
Published : Jan 17, 2020, 04:35 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി ​മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടി​െൻറ  നേതൃത്വത്തിൽ ദമ്മാമിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ മരിച്ചു. മൂന്നു വർഷമായി ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കണ്ണൂർ കാടച്ചിറ സ്വദേശി അധികാരിന്റവിട വീട്ടിൽ ശിഹാബുദ്ദീൻ (51) ആണ്​ മരിച്ചത്​. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി ​മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ  നേതൃത്വത്തിൽ ദമ്മാമിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: നജ്മ, മക്കൾ ജാബിർ (റിയാദ്), ഷുഹൈൽ (ദുബൈ), ജംഷീദ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി