പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

Published : Jun 18, 2025, 10:36 PM IST
malayali expatriate died

Synopsis

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. 

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല ചാ​ത്ത​മ​ല സ്വ​ദേ​ശി കു​റു​പ്പ​ൻ പ​റ​മ്പി​ൽ​വീ​ട്ടി​ൽ ബി​ജു കെ ​ജോ​ൺ (53) ആണ് കു​വൈ​ത്തി​ൽ മരിച്ചത്. സ്വകാര്യ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു. ഭാര്യ: അനിത. മക്കൾ: മെൽവിൻ, മേഘ, മെലീന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ