പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

Published : Mar 27, 2026, 10:53 AM IST
malayali expatriate died

Synopsis

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു. കുവൈത്തി വീട്ടിൽ 25 വർഷത്തോളമായി ഡ്രൈവറായിരുന്നു. കുവൈത്തി വീട്ടിൽ 25 വർഷത്തോളമായി ഡ്രൈവറായിരുന്നു.

കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം ചാത്തന്നൂർ നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീനാണ് (48) മരിച്ചത്. കുവൈത്തി വീട്ടിൽ 25 വർഷത്തോളമായി ഡ്രൈവറായിരുന്നു. പിതാവ് പരേതനായ സുലൈമാൻ കുഞ്ഞ്, മാതാവ് റഷീദ ബീവി, ഭാര്യ ഷീജ, മക്കൾ ഫാത്തിമ, ഫർഹാന. കുവൈത്തിലെ സബ്ഹാനിൽ നാളെ അസർ നമസ്കാരത്തിന് ശേഷം കബറടക്കം കുവൈത്തിൽ നടത്തും. നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി
കുവൈത്തില്‍ അടിയന്തര യാത്ര മുടങ്ങിയവര്‍ക്ക് എംബസിയെ ബന്ധപ്പെടാമെന്ന് ഇന്ത്യന്‍ അംബാസഡര്‍