പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Nov 28, 2025, 05:29 PM IST
saudi obit

Synopsis

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. നെഞ്ചുവേദനയെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് കൈതപൊയിൽ പുതുപ്പാടി സ്വദേശി തള്ളാശ്ശേരി കാതരി അസൈൻ (58) ആണ്​ മരിച്ചത്.

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. നെഞ്ചുവേദനയെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് കൈതപൊയിൽ പുതുപ്പാടി സ്വദേശി തള്ളാശ്ശേരി കാതരി അസൈൻ (58) ആണ്​ മരിച്ചത്. അൽനദ്‌വ ഫാമിലി കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്​ .റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കാതരി, മാതാവ്: പരേതയായ ആമിന. ഭാര്യ: ഷെറീന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി