പ്രവാസി മലയാളി യുവാവ് മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published : Jul 14, 2021, 11:02 PM IST
പ്രവാസി മലയാളി യുവാവ് മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് മരിച്ചു

Synopsis

ദോഹ 'ലുലു'വില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു.

ദോഹ: മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. തൃശൂര്‍ മതിലകം പള്ളിപ്പാടത്ത് പരേതനായ മുഹമ്മദിന്റെ മകന്‍ യൂസഫ് (36) ആണ് മരിച്ചത്. മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദോഹ 'ലുലു'വില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു.

മാതാവ് - ഐഷാബി. ഭാര്യ - ഷഹീന. ആറ് മാസം പ്രായമുള്ള ഐസ ഏക മകളാണ്. സഹോദരങ്ങള്‍ - ഹബീബ്, മെഹബൂബ്, സഹാബ്, സുബൈദ, റഹ്‍മത്ത്, ഹഫ്‍സത്ത്. വെള്ളിയാഴ്‍ച രാവിലെ മതിലകം ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യെമനിൽ കരയുദ്ധം രൂക്ഷം, 60 ഓളം സാധാരണക്കാർ കൊല്ലപ്പെട്ടു, ആക്രമണം കടുപ്പിച്ച് ഹൂത്തി വിമതർ
ടേക്ക് ഓഫിന് പിന്നാലെ ഇടത് വശത്തെ എൻജിനിൽ തീ പടർന്നു, തീ പടരുന്നത് കണ്ടത് യാത്രക്കാർ, എമർജൻസി ലാൻഡിംഗ്