സൗദിയില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

By Web TeamFirst Published Sep 7, 2019, 10:28 AM IST
Highlights

തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റിയാദ്: സൗദിയില്‍ മലയാളിയെ ചെയ്ത നിലയില്‍ കണ്ടെത്തി. ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി ശിവരാമനാണ് ദമ്മാമിലെ താമസ സ്ഥലത്തുവെച്ച് മരിച്ചത്. തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹം ഇപ്പോള്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

click me!