മലയാളി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു

Published : Sep 08, 2025, 04:10 PM IST
malayali dies in kuwait

Synopsis

ചികിത്സയിലിരിക്കെ അദാൻ ഹോസ്പിറ്റലിൽവച്ചാണ് മരണം. 

കുവൈറ്റ് സിറ്റി : കാസർഗോഡ് സ്വദേശി ചികിത്സയിലിരിക്കെ കുവൈത്തിൽ മരിച്ചു. തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി നൂറുൽ ആമിൻ ഉദിനൂർ പീടികയിലാണ് (47) ചികിത്സയിലിരിക്കെ അദാൻ ഹോസ്പിറ്റലിൽവച്ചാണ് മരണപ്പെട്ടത്. ഭാര്യ ഹസീന, മക്കൾ നിഹാൽ, നിഹ്‌ലാ. ഉമ്മ കദീജ. 

 

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, മസ്കറ്റിനും ചെന്നൈയ്ക്കും ഇടയിൽ യാത്ര എളുപ്പമാകും
കുടുംബം ആദ്യം - ലോക സർക്കാർ സമ്മേളനത്തിൽ ധാരണാപത്രം ഒപ്പിട്ട് യൂണിയൻ കോപ്