ഹൃദയാഘാതം; കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

Web Desk   | Asianet News
Published : Dec 16, 2019, 05:59 PM ISTUpdated : Dec 16, 2019, 07:26 PM IST
ഹൃദയാഘാതം; കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

Synopsis

കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് എറണാകുളം സ്വദേശിയായ യുവാവ് മരിച്ചു.

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് പ്രവാസിയായ യുവാവ് മരിച്ചു. എറണാകുളം സ്വദേശിയായ സ​നൂ​ഫ്(32) ആണ് മരിച്ചത്. ആ​ലു​വ ആ​ല​ങ്ങാ​ട് മാളികം​പീ​ടി​ക കൂ​ത്താ​ട്ടു​പ​റ​മ്പ​ത്ത്​ ഹ​നീ​ഫ-​റം​ല ദമ്പതികളു​ടെ മ​ക​നാണ് സ​നൂ​ഫ്.

കു​വൈ​ത്തി​ലെ മം​ഗ​ഫ് കെ.​ആ​ർ.​എ​ച്ച്​ ക്യാ​മ്പി​ൽ വച്ചായിരുന്നു​ മ​ര​ണം. യു.​എ​സ് ആ​ര്‍മി ആ​രി​ഫ്ജാ​ന്‍ ക്യാ​മ്പി​ല്‍ സ​പ്ലൈ ടെ​ക് ആ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു സ​നൂ​ഫ്. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ