കൊവിഡ് 19: കിർഗിസ്ഥാനിൽ കുടുങ്ങി മുന്നൂറോളം മലയാളി മെഡിക്കല്‍ വിദ്യാർഥികൾ

Published : May 22, 2020, 12:47 AM IST
കൊവിഡ് 19: കിർഗിസ്ഥാനിൽ കുടുങ്ങി മുന്നൂറോളം മലയാളി മെഡിക്കല്‍ വിദ്യാർഥികൾ

Synopsis

മെഡിക്കൽ വിദ്യാർഥികളാണ് കേരളത്തിലേയ്ക്ക് വിമാനമില്ലാത്തതിനാൽ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ കഴിയുന്നത്

കിർഗിസ്ഥാന്‍: കൊറോണ വൈറസിനെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ കിർഗിസ്ഥാനിൽ കുടുങ്ങി മുന്നൂറോളം മലയാളി വിദ്യാർഥികൾ. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികളാണ് കേരളത്തിലേയ്ക്ക് വിമാനമില്ലാത്തതിനാൽ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ കഴിയുന്നത്.

വന്ദേ ഭാരത് മിഷനിലൂടെ തങ്ങളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. വിദ്യാർഥികൾ നോർക്കയെ സമീപിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി