ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു

Published : Aug 09, 2025, 10:41 AM IST
malayali died in makkah

Synopsis

മലപ്പുറം പൂക്കോട്ടൂർ കോതോടി അബ്ദുൽ നാസർ (67) ആണ് മരിച്ചത്.

റിയാദ്: ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ മലയാളി തീർഥാടകൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ കോതോടി അബ്ദുൽ നാസർ (67) ആണ് മരിച്ചത്. മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിലായിരുന്നു. ഭാര്യ: കെ. ഹഫ്‌സ. മക്കൾ: നൗഷാദ്, നിഷാദ്, ഫാത്തിമ ഷാമിന. മരുമക്കൾ: റയീസ് (ഖത്തർ), പർവിൻ, സജ്‌ന. സംസ്കാരം ബുധനാഴ്ച രാവിലെ മക്കയിൽ നടന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ