Expat Died: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Published : Feb 13, 2022, 10:34 AM IST
Expat Died: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

അബുദാബിയില്‍ റൂബിസലൂണ്‍ ഗ്രൂപ്പില്‍ ജോലി ചെയ്‍ത് വരികയായിരുന്നു.

അബുദാബി: തിരുവനന്തപുരം സ്വദേശിയായ യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കുമാരപുരം മുറിഞ്ഞപാലം സാബുവിന്റെയും സഞ്ചിതയുടെയും മകന്‍ ഷിനു സാബു (28) ആണ് മരിച്ചത്. അബുദാബിയില്‍ റൂബിസലൂണ്‍ ഗ്രൂപ്പില്‍ ജോലി ചെയ്‍ത് വരികയായിരുന്നു.

ഭാര്യ - എസ്. പ്രജിത്. രണ്ട് മക്കളുണ്ട്. സഹോദരന്‍ - ഷാനു സാബു. മൃതദേഹം ഞായറാഴ്‍ച തിരുവനന്തപുരത്ത് എത്തിച്ച ശേഷം ശാന്തികവാടത്തില്‍ സംസ്‍കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മക്കയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി
സൗദി ദേശീയ ദിനാഘോഷം; വ്യോമാഭ്യാസ പ്രകടനങ്ങളുടെ സ്ഥലവും തീയതിയും പ്രഖ്യാപിച്ച് അധികൃതർ