അമിതവേഗത്തില്‍ കാറോടിച്ച് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

Published : Dec 08, 2020, 01:40 PM ISTUpdated : Dec 08, 2020, 01:43 PM IST
അമിതവേഗത്തില്‍ കാറോടിച്ച് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

Synopsis

മണിക്കൂറില്‍ 210ലേറെ കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച യുവാവിനെ ട്രാഫിക് പൊലീസ് പിടികൂടുകയായിരുന്നു.

തായിഫ്: അമിത വേഗത്തില്‍ കാറോടിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് സൗദിയില്‍ അറസ്റ്റില്‍. തായിഫിലാണ് സംഭവം ഉണ്ടായത്. മണിക്കൂറില്‍ 210ലേറെ കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച യുവാവിനെ ട്രാഫിക് പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ക്കായി യുവാവിനെ ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

37 വിമാനങ്ങൾ റദ്ദാക്കി, തിരുവനന്തപുരത്ത് നിന്ന് ഗൾഫിലേക്കുള്ള 18 സർവീസുകൾ റദ്ദാക്കി; സൗദി എയർലൈൻസ് വിമാനം കോഴിക്കോടെത്തി
ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം, അവശിഷ്ടങ്ങൾ വീണ് ബുർജ് അൽ അറബിൽ തീപിടിത്തം, വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്