ഒമാനില്‍ രണ്ട് കാറുകള്‍ക്ക് തീയിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്‍തു

Published : Jan 21, 2021, 11:06 PM IST
ഒമാനില്‍ രണ്ട് കാറുകള്‍ക്ക് തീയിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്‍തു

Synopsis

ഷിനാസ് വിലായത്തില്‍ വെച്ചാണ് ഇയാള്‍ രണ്ട് വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

മസ്‍കത്ത്: ഒമാനില്‍ രണ്ട് കാറുകള്‍ക്ക് തീയിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഷിനാസ് വിലായത്തില്‍ വെച്ചാണ് ഇയാള്‍ രണ്ട് വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പ്രതിക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ്, ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില
35 വർഷം നീണ്ട പ്രവാസ ജീവിതം, ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജുബൈലിൽ മരിച്ചു