ഷാര്‍ജയില്‍ വന്‍ തീപിടുത്തം

Published : Jan 06, 2019, 02:43 PM IST
ഷാര്‍ജയില്‍ വന്‍ തീപിടുത്തം

Synopsis

തീപിടുത്തത്തിന്റെ ചിത്രങ്ങളും വീഡിയോയും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആളപയാമില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 18ല്‍ വന്‍ തീപിടുത്തം. വീട്ടുപയോഗത്തിനുള്ള സാധനങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടുത്തത്തിന്റെ ചിത്രങ്ങളും വീഡിയോയും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആളപയാമില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാതൃഭാഷ ഇംഗ്ലീഷെന്ന് അവകാശപ്പെട്ട് ജോലിയിൽ കയറി, ആശയവിനിമയം വെല്ലുവിളിയായി, ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിനെ പിരിച്ചുവിട്ടു
ബിഗ് ടിക്കറ്റ് - 100,000 ദിർഹം പങ്കിട്ട് യു.എ.ഇ, കുവൈത്ത് പ്രവാസികൾ