മെഗാ ഡീൽസ് ഗ്രാൻഡ് പ്രൈസ് നേടാൻ ഒരു ദിവസം മാത്രം!

Published : Jun 16, 2025, 08:59 AM IST
Mega Deals

Synopsis

ക്യാഷ് പ്രൈസ് ആയി നേടാം 250,0000 ഖത്തർ റിയാൽ, കൂടാതെ 1 കിലോ സ്വർണ്ണവും

ചുരുങ്ങിയ കാലത്തിനുള്ളിൽ ജനശ്രദ്ധ ആകർഷിച്ച മെഗാ ഡീൽസിന്റെ ഗ്രാൻഡ് പ്രൈസ് ഡ്രോയ്ക്ക് ഇനി ഒരു ദിവസം മാത്രം ബാക്കി. ഡ്രോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ 16 രാത്രി 11:59 വരെ ഷോപ്പ് ചെയ്യാൻ അവസരമുണ്ട്. ജൂൺ 17 ന് നടക്കുന്ന ഗ്രാൻഡ് പ്രൈസ് ഡ്രോയിൽ വിജയികളെ തിരഞ്ഞെടുക്കും.

വൈകീട്ട് 7 മണിക്ക് നടക്കുന്ന ഡ്രോ മെഗാ ഡീൽസ് https://megadeals.qa/qa. വെബ്സൈറ്റിൽ ലൈവ് ആയി കാണാനാകും. കൂടാതെ ഏഷ്യാനെറ്റിന്റെ മലയാളം, കന്നഡ, തമിഴ്, തെലുഗു, ഇംഗ്ലീഷ്. ഹിന്ദി എന്നീ ഭാഷകളിലുള്ള ഫേസ്ബുക്ക് പേജുകളിലും യൂട്യൂബ് ചാനലിലും ലൈവ് ഉണ്ടാകും.

ജൂൺ 17-ന് നടക്കുന്ന മെഗാ ഡീൽസ് ഡ്രോയിൽ മൊത്തം 2,500,000 ഖത്തർ റിയാലാണ് ക്യാഷ് പ്രൈസുകൾ. ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് പ്രൈസായ 1,000,000 ഖത്തർ റിയാൽ സ്വന്തമാക്കാം. കൂടാതെ 500,000, 100,000 എന്നിങ്ങനെയാണ് അടുത്ത സമ്മാനങ്ങൾ. 100 വിജയികൾക്ക് 5,000 ഖത്തർ റിയാൽ, 400 പേർക്ക് 1,000 ഖത്തർ റിയാൽ എന്നിങ്ങനെയാണ് മറ്റു ക്യാഷ് പ്രൈസുകൾ. ആകർഷകമായ ഈ സമ്മാനങ്ങൾക്ക് പുറമെ 1 കിലോഗ്രാം സ്വർണ്ണം, മസ്താങ് ജിടിപി 2024 എന്നിവയും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

സ്വപ്നതുല്യമായ സമ്മാനങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വേഗത്തിൽ ഡ്രോയുടെ ഭാഗമാകാം. എങ്ങനെ ഡ്രോയിൽ പങ്കെടുക്കണം എന്നും പർച്ചേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കും സന്ദർശിക്കാം https://megadeals.qa/qa.

ബാങ്ക് കാർഡുകൾ ഇല്ലാത്തവർക്കും ഈ ഡ്രോയുടെ ഭാഗമാകാം. My Q Trading റീട്ടെയിൽ ഔട്ട്-ലെറ്റിൽ നേരിട്ട് എത്തിയാൽ ക്യാഷ് പർച്ചേസ് നടത്താം. https://megadeals.qa/qa/store-location

കൂടാതെ സിറ്റി ഹൈപ്പറിലൂടെ 24 മണിക്കൂർ ക്രെഡിറ്റ് സൌകര്യവും പ്രയോജനപ്പെടുത്താം. https://megadeals.qa/qa/add-credit-location.

ഇത്രയും നല്ല അവസരം എന്തിന് നഷ്ടമാക്കണം? ഇപ്പോൾ തന്നെ ഷോപ്പ് ചെയ്യാം www.megadeals.qa അല്ലെങ്കിൽ Mega Deals App ഉപയോഗിക്കാം. ആപ്ലിക്കേഷൻ Google Play Store, App Store എന്നിവിടങ്ങളിൽ ലഭ്യമാണ്.

ഡ്രോയിൽ പങ്കെടുക്കാനാകുന്ന അവസാന തീയതി 2025 ജൂൺ 16 ആണ്. ഗ്രാൻഡ് പ്രൈസ് ഡ്രോ ജൂൺ 17-നാണ്.

നിങ്ങളുടെ സ്വന്തം മെഗാ ഡീൽസ് വിജയകഥയെഴുതാനും ഒരുപാട് സമ്മാനങ്ങൾ സ്വന്തമാക്കാനുമുള്ള അവസാനത്തെ അവസരമാണിത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ