QAR 50,000 ക്യാഷ് പ്രൈസുകൾ നേടാം – ഡിസംബർ 28-ന് മുൻപ് എൻട്രി ഉറപ്പാക്കൂ

Published : Dec 26, 2025, 12:36 PM IST
Mega Deals

Synopsis

ഒരു ഭാഗ്യശാലിക്ക് QAR 25,000 നേടാം. രണ്ടാമത്തെ ഭാഗ്യശാലിക്ക് QAR 10,000 സ്വന്തമാകും. അഞ്ച് വിജയികൾക്ക് QAR 1,000 വീതം ലഭിക്കും. 20 വിജയികൾക്ക് QAR 500 വീതവും നേടാം. മൊത്തം QAR 50,000 തുല്യമായ സമ്മാനങ്ങൾ ലഭിക്കും.

വലിയ വിജയങ്ങൾക്ക് ഉപയോക്താക്കൾക്ക് അവസരം നൽകി മെഗാ ഡീൽസ്! 50,000 ഖത്തർ റിയാൽ സമ്മാനം നൽകിയ ഡ്രോയ്ക്ക് പിന്നാലെ, പുതിയ QAR 50,000 ക്യാഷ് പ്രൈസസ് ക്യാംപെയിൻ മെഗാ ഡീൽസ് അവതരിപ്പിച്ചു. ഡിസംബർ 28-ന് ക്യാംപെയ്ൻ അവസാനിക്കും. ഡിസംബർ 29-നാണ് ഡ്രോ.

ഒരു ഭാഗ്യശാലിക്ക് QAR 25,000 നേടാം. രണ്ടാമത്തെ ഭാഗ്യശാലിക്ക് QAR 10,000 സ്വന്തമാകും. അഞ്ച് വിജയികൾക്ക് QAR 1,000 വീതം ലഭിക്കും. 20 വിജയികൾക്ക് QAR 500 വീതവും നേടാം. മൊത്തം QAR 50,000 തുല്യമായ സമ്മാനങ്ങൾ ലഭിക്കും.

പ്രത്യേകം തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങി ഡ്രോയിൽ പങ്കെടുക്കാനുള്ള എൻട്രി നേടാം. ഇന്നു തന്നെ ഡ്രോയുടെ ഭാഗമാകാം, വിജയിക്കാനുള്ള അവസരം ഉറപ്പിക്കാം.

കൂടാതെ ഡിസംബർ 31 വരെ പ്രത്യേകം പ്രൊമോഷനുകളും മെഗാ ഡീൽസ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ QAR 1,100,000 മൂല്യമുള്ള “ബീ ദി മില്യണയർ” ഡ്രോയിൽ 25 ശതമാനം കിഴിവുനേടാം. QAR 175,000 നൽകുന്ന ക്യാഷ് ബൊണാൻസയിലും കിഴിവുനേടാം. QND25 എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാൽ മതി.

അതായത് ഉയർന്ന മൂല്യമുള്ള ഡ്രോകളിൽ വലിയ വിജയം നേടാൻ നിങ്ങൾക്കിപ്പോൾ ഇതിലൂടെ കഴിയും. പരിമിതമായ ഉൽപ്പന്നങ്ങൾ മാത്രമാണ് ഡ്രോയിലുള്ളത്, അതുകൊണ്ടുതന്നെ അതിവേഗം ഇവ വാങ്ങാം.

വളരെ എളുപ്പം ഇതിൽ പങ്കെടുക്കാം – മെഗാ ഡീൽസ് വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് സന്ദർശിക്കാം. അല്ലെങ്കിൽ My Q Trading ഷോറൂം സന്ദർശിക്കാം. ബാങ്ക് കാർഡ് ഇല്ലാത്ത ഉപയോക്താക്കൾക്ക് ലുലു, അൽ-മീറ, സഫാരി മാൾ എന്നിവിടങ്ങളിൽ വാരാന്ത്യങ്ങളിൽ സന്ദർശിക്കാം. വാലറ്റ് ടോപ്-അപ് ചെയ്യാൻ 24 മണിക്കൂറും സിറ്റി ഹൈപ്പർ ബ്രാഞ്ചുകൾ സന്ദർശിക്കാം.

ഖത്തറിലെ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് എല്ലാ ഡ്രോകളുടെയും മേൽനോട്ടം വഹിക്കുന്നത്. ഇത് സുതാര്യതയും ന്യായവും ഉറപ്പാക്കുന്നു.

ഈ അവസരം കളയരുത്. ഇന്നുതന്നെ നിങ്ങളുടെ എൻട്രി ഉറപ്പാക്കാം, മികച്ച ഡ്രോകളിൽ QND25 ഉപയോഗിച്ച് സേവ് ചെയ്യാം. സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ മെഗാ ഡീൽസ് ആപ്പ് ഗൂഗിൾ പ്ലേ അല്ലെങ്കിൽ ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യൂ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പിന്‍റെ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര, 'ലെഗസി ഓഫ് ഖത്തർ 2022' പ്രദർശനം കതാറയിൽ
റിയാദിലെ ഒഐസിസി നേതാവ് രാജു പാപ്പുള്ളി നിര്യാതനായി