Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഖത്തർ
ഖത്തർ
Explore Qatar: Discover the culture, history, and modern marvels of this fascinating nation. ഖത്തറിനെക്കുറിച്ച് കൂടുതൽ അറിയൂ - അതിന്റെ സംസ്കാരം, ചരിത്രം, ആധുനിക അത്ഭുതങ്ങൾ എന്നിവ കണ്ടെത്തൂ.
All
673 NEWS
1 PHOTO
3 VIDEOS
677 Stories
ഖത്തറിൽ ചൂട് കൂടും; ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ശനിയാഴ്ച
Jun 19 2025, 08:23 PM IST
വേനൽക്കാലത്തെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് ശനിയാഴ്ച ആയിരിക്കും.
ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ, പുരസ്കാരം സ്വന്തമാക്കി ഖത്തർ എയർവേസ്
Jun 19 2025, 01:34 PM IST
അൽ മൗർജാൻ ലോഞ്ചാണ് ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ചായി തെരഞ്ഞെടുക്കപ്പെട്ടത്
ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്സ്
Jun 18 2025, 09:40 PM IST
തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുള്ള സ്കൈട്രാക്സിന്റെ പുരസ്കാരം ഖത്തര്‍ എയര്‍വേയ്സിന് ലഭിക്കുന്നത്.
ഖത്തര്‍ അമീറിന് നിര്‍ണായക സന്ദേശം കൈമാറി ഇറാന് പ്രസിഡന്റ്; കത്തിലെ ഉള്ളടക്കം നിര്‍ണായകം
Jun 18 2025, 06:27 PM IST
ഇറാൻ അംബാസഡറാണ് കത്ത് കൈമാറിയത്. കത്ത് ലഭിച്ചെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.
മെഗാ ഡീൽസ് ഗ്രാൻഡ് പ്രൈസ് ഡ്രോ വിജയികളെ പ്രഖ്യാപിച്ചു
Jun 18 2025, 04:20 PM IST
വിജയികൾ സ്വന്തമാക്കിയത് മൊത്തം 2.5 മില്യൺ ഖത്തർ റിയാൽ ക്യാഷ് പ്രൈസുകൾ, 1 കിലോഗ്രാം സ്വർണം, ഫോർഡ് മസ്താങ് ജിറ്റിപി കാർ
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിൽ മുന്നറിയിപ്പുമായി ഖത്തർ
Jun 18 2025, 03:41 PM IST
സംഘർഷം അവസാനിപ്പിക്കണമെന്നും ഇരുകക്ഷികളും ചർച്ചയ്ക്ക് തയ്യാറാകണമെന്നും ഖത്തർ.
ഖത്തറിലെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു
Jun 18 2025, 01:54 PM IST
ജൂൺ 20ന് നടക്കുന്ന ക്യാമ്പിന് അൽഖോർ ഇൻവിറ്റോ ഹോട്ടലാണ് വേദി
ഇറാൻ-ഇസ്രായേൽ യുദ്ധം: ഖത്തറിലെ റേഡിയേഷൻ അളവ് സാധാരണ നിലയിൽ
Jun 17 2025, 06:50 PM IST
സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂർ നിരീക്ഷണവുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം
ഖത്തറിൽ കഠിന ചൂട്; മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം
Jun 17 2025, 03:38 PM IST
രാത്രി സമയങ്ങളിൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യത
പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം; ഖത്തർ റെയിലിന് അന്താരാഷ്ട്ര പുരസ്കാരം
Jun 17 2025, 02:06 PM IST
അന്താരാഷ്ട്ര അംഗീകാരം നേടി ഖത്തര്‍ റെയില്‍. ബ്രിട്ടണ് ആസ്ഥാനമായ സി.ഐ.എച്ച്.ടിയുടെ ഈ വർഷത്തെ ഡികാര്‍ബണൈസേഷന്‍ പുരസ്കാരമാണ് ഖത്തര്‍ റെയില്‍ സ്വന്തമാക്കിയത്.
< previous
1
2
3
4
5
6
7
8
9
10
...
65
66
67
next >
Top Stories