കുട്ടികളെ പഠിപ്പിക്കുന്നതിനിടെ തല്ലിയതിന് അമ്മയ്ക്ക് ജയില്‍ ശിക്ഷ

Published : Nov 02, 2018, 12:53 PM IST
കുട്ടികളെ പഠിപ്പിക്കുന്നതിനിടെ തല്ലിയതിന് അമ്മയ്ക്ക് ജയില്‍ ശിക്ഷ

Synopsis

കുട്ടികളെ പഠിപ്പിക്കുന്നതിനിടെ ഇവര്‍ അടിക്കാറുണ്ടായിരുന്നെന്നും കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്നുമാണ് അച്ഛന്റെ പരാതിയില്‍ ആരോപിച്ചിരുന്നത്.

കുവൈറ്റ് സിറ്റി: കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അടിക്കുകയും അസഭ്യം പറയുകയും ചെയ്ത കുറ്റത്തിന് അമ്മയെ ജയിലിലടച്ചു. കുട്ടികളുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുവൈറ്റ് കോടതിയാണ് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കുട്ടികളെ പഠിപ്പിക്കുന്നതിനിടെ ഇവര്‍ അടിക്കാറുണ്ടായിരുന്നെന്നും കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്നുമാണ് അച്ഛന്റെ പരാതിയില്‍ ആരോപിച്ചിരുന്നത്. ഇതിന് തെളിവായി വീഡിയോ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ