ദുബായില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മുന്നറിയിപ്പ്

Published : Mar 07, 2019, 12:59 PM ISTUpdated : Mar 07, 2019, 01:00 PM IST
ദുബായില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മുന്നറിയിപ്പ്

Synopsis

രാവിലെ തിരക്കേറിയ സമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പരമാവധി മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് കാണിച്ച് ദുബായ് പൊലീസ് ട്വീറ്റ് ചെയ്തു.

ദുബായ്: നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ദുബായില്‍ ഇന്ന് രാവിലെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദുബായ് അല്‍ ഐന്‍ റോഡില്‍ യൂണിവേഴ്‍സിറ്റി സിറ്റിക്ക് എതിര്‍വശത്തായിരുന്നു അപകടം. രാവിലെ തിരക്കേറിയ സമയത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പരമാവധി മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്ന് കാണിച്ച് ദുബായ് പൊലീസ് ട്വീറ്റ് ചെയ്തു. 10 മണിക്ക് ശേഷം ഗതാഗതം പൂര്‍വസ്ഥിതിലായതായി പൊലീസ് അറിയിച്ചു.
 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം, പ്രവാസി മലയാളി മസ്കറ്റിൽ മരിച്ചു
ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...