മസ്‌കറ്റ്-സലാല ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Published : Apr 17, 2021, 08:41 AM ISTUpdated : Apr 17, 2021, 09:36 AM IST
മസ്‌കറ്റ്-സലാല  ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

Synopsis

ഏപ്രില്‍ 17 മുതല്‍ റൂട്ട് നമ്പര്‍ 100  മസ്‌കറ്റ്-സലാല സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കുന്നതായി മൗസലാത്ത് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു. 

മസ്‌കറ്റ്: മസ്കറ്റ്-സലാല ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏപ്രില്‍ 17 മുതല്‍ റൂട്ട് നമ്പര്‍ 100  മസ്‌കറ്റ്-സലാല സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കുന്നതായി മൗസലാത്ത് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ