നമ്മളെല്ലാവരും ചേര്‍ന്നാണ് ഈ രാജ്യത്തെ വികസിപ്പിച്ചെടുത്തത്; മലയാളികളുടെ പങ്ക് വിലപ്പെട്ടതെന്ന് യുഎഇ മന്ത്രി

Published : Dec 15, 2019, 08:10 PM ISTUpdated : Dec 15, 2019, 09:52 PM IST
നമ്മളെല്ലാവരും ചേര്‍ന്നാണ് ഈ രാജ്യത്തെ വികസിപ്പിച്ചെടുത്തത്; മലയാളികളുടെ പങ്ക് വിലപ്പെട്ടതെന്ന് യുഎഇ മന്ത്രി

Synopsis

ദു​ബായ് കെ.​എം.​സി.​സി ദേ​ശീ​യ ദി​നാ​ഘോ​ഷ​​ത്തി​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ഹി​ഷ്ണു​താ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. 

ദുബായ്: യു.​എ.​ഇ മഹത്തരമായ ബഹുസ്വരത സ്വന്തമാക്കിയത് സഹിഷ്ണുതയിലൂടെ ആണെന്ന് യു.​എ.​ഇ സ​ഹി​ഷ്ണു​താ മ​ന്ത്രി ശൈ​ഖ് ന​ഹ്‌​യാ​ന്‍ ബി​ന്‍ മു​ബാ​റ​ക് ആ​ല്‍ന​ഹ്‌​യാ​ന്‍. ആ ​സ​ഹി​ഷ്ണു​ത ഇ​സ്‌​ലാ​മി​​ന്റെ അ​ടി​സ്ഥാ​ന വി​കാ​ര​വും ഭാ​വ​വു​മാ​ണെ​ന്നും മന്ത്രി പറഞ്ഞു. ദു​ബായ് കെ.​എം.​സി.​സി ദേ​ശീ​യ ദി​നാ​ഘോ​ഷ​​ത്തി​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ഹി​ഷ്ണു​താ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. 

നമ്മളെല്ലാവരും ചേ​ര്‍ന്നാ​ണ്​ ഈ ​രാ​ജ്യ​ത്തെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. അ​തി​ൽ ഇ​ന്ത്യ​ക്കാ​ര്‍, വി​ശേ​ഷി​ച്ചും മ​ല​യാ​ളി​ക​ളു​ടെ പ​ങ്ക്​ വിലപ്പെ​ട്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട്  ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ലു​ലു ഗ്രൂ​പ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ചെ​യ​ര്‍മാ​ന്‍ എം.​എ യൂ​സു​ഫ​ലി എ​ന്നി​വ​ര്‍ ചടങ്ങിൽ മു​ഖ്യാ​തി​ഥി​ക​ളാ​യി. ക​ണ്ണൂ​ര്‍ ഷ​രീ​ഫി​​ന്റെ നേതൃ​ത്വ​ത്തി​ല്‍ ‘ഇ​ശ​ല്‍ രാ​വും’ അ​ര​ങ്ങേ​റി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ ആക്രമണം, മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം
55കാരൻ നടന്നെത്തിയത് ഇന്ത്യയിൽ, നോമാൻസ് ലാൻഡിൽ കുടുങ്ങി, തിരികെ വിടാനുള്ള ശ്രമത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ സേനകൾക്കിടയിൽ തർക്കം