മക്കയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Published : Feb 20, 2020, 11:19 AM ISTUpdated : Feb 20, 2020, 11:20 AM IST
മക്കയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Synopsis

ഇന്നലെ പുലര്‍ച്ചെ കുട്ടിയെ ഇവിടെ കണ്ടവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ സ്ഥലത്തെത്തി. 

ജിദ്ദ: മക്കയില്‍ വനജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സിത്തീന്‍ സ്ട്രീറ്റിലെ കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാലത്തിന് സമീപം തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ കുട്ടിയെ ഇവിടെ കണ്ടവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ സ്ഥലത്തെത്തി. റെഡ്ക്രസന്റ് അധികൃതര്‍ ആംബുലന്‍സില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം, റഡാർ സംവിധാനത്തെ ബാധിച്ചു
ഉംറ തീർഥാടകരുടെ സമയ പരിധി നിശ്ചയിച്ചു, ഉംറ വിസ ഉപയോ​ഗിച്ച് ഹജ്ജ് തീർഥാടനം പാടില്ല, കർശന നിർദേശവുമായി സൗദി