ഒമാനിൽ കൊവിഡ് ബാധിതരുടെ എണ്ണം ആറായിരം കടന്നു

Published : May 20, 2020, 04:01 PM IST
ഒമാനിൽ കൊവിഡ് ബാധിതരുടെ എണ്ണം ആറായിരം കടന്നു

Synopsis

152 സ്വദേശികള്‍ക്കും 220 വിദേശികള്‍ക്കുമാണ് ഇന്ന് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

മസ്‍കത്ത്: ഒമാനിൽ ഇന്ന് 372  പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇതിൽ 152  പേര്‍ സ്വദേശികളും 220 പേർ വിദേശികളുമാണ്.  ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 6043 ലെത്തിയെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ 1661 പേർ ഇതിനോടകം സുഖം പ്രാപിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിൽവർ വീക്കിൽ വീശിയടിച്ചത് ഡുജുആൻ, ജപ്പാനിൽ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു
കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; 6,211 എക്സ്റ്റസി ഗുളികകളും 4.75 കിലോ കഞ്ചാവും പിടികൂടി, പ്രവാസി അറസ്റ്റിൽ