
മസ്കറ്റ്: ഒമാനില്‍ ഒക്ടോബര്‍ മാസത്തെ ഇന്ധന വില ഒമാന്‍ ദേശീയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തെ വില തുടരും. ഡീസല്‍ വിലയില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.
M95 - 194 ബൈസ ഒരു ലിറ്ററിന്
M91 - 183 ബൈസ ഒരു ലിറ്ററിന്
Diesel - 209 ബൈസ ഒരു ലിറ്ററിന്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam