ഒമാനില്‍ 1366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published : Jun 25, 2020, 04:34 PM IST
ഒമാനില്‍ 1366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

ഒമാനിൽ  കൊവിഡ് രോഗം ബാധിച്ചവരുടെ  എണ്ണം  34,902  ആയി. ഇതിൽ 18,520 പേർ സുഖം പ്രാപിച്ചു,

മസ്‍കത്ത്: ഒമാനില്‍ കൊവിഡ്  ബാധിച്ച് ഇന്ന് രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയർന്നു. രാജ്യത്ത്  ഇന്ന് 1366 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 680 ഒമാൻ  സ്വദേശികളും 686 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ  കൊവിഡ് രോഗം ബാധിച്ചവരുടെ  എണ്ണം  34,902  ആയി. ഇതിൽ 18,520 പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ