ഒമാനില്‍ വന്‍തോതില്‍ സിഗരറ്റ് കള്ളക്കടത്തിന് ശ്രമം; വിഫലമാക്കി കസ്റ്റംസ് അധികൃതര്‍

Published : Mar 13, 2021, 01:37 PM IST
ഒമാനില്‍ വന്‍തോതില്‍ സിഗരറ്റ് കള്ളക്കടത്തിന് ശ്രമം; വിഫലമാക്കി കസ്റ്റംസ് അധികൃതര്‍

Synopsis

ഇരുനൂറിലധികം പെട്ടി സിഗിരറ്റുകള്‍ കയറ്റിയ ട്രക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ സഹകരണത്തോടെയാണ് കസ്റ്റംസ് പിടികൂടിയത്.

മസ്‍കത്ത്: ഒമാനില്‍ വന്‍തോതില്‍ സിഗിരറ്റ് കള്ളക്കടത്ത് നടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ വിഫലമാക്കി. ഇരുനൂറിലധികം പെട്ടി സിഗിരറ്റുകള്‍ കയറ്റിയ ട്രക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ സഹകരണത്തോടെയാണ് കസ്റ്റംസ് പിടികൂടിയത്.

കള്ളക്കടത്ത് നടത്താനുള്ള സജ്ജീകരണങ്ങളോടെ രൂപകല്‍പന ചെയ്‍തതായിരുന്നു ഈ ട്രക്ക്. പിടിയിലായവര്‍തിരായ നിയമ നടപടികള്‍ പുരോഗമിക്കുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ