
മസ്‌കറ്റ്: ജറുസലേമിലെ അല്‍-അക്‌സ പള്ളിയില്‍ വെള്ളിയാഴ്ച പലസ്തീന്‍ യുവാക്കള്‍ക്ക് നേരെ ഇസ്രേല്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ ഒമാന്‍ അപലപിച്ചു. ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പറത്തിറക്കിയതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഹോദരരായ പലസ്തീന്‍ ജനതയെ അവരുടെ വീടുകളില്‍ നിന്നും ഒഴിപ്പിക്കുന്ന നടപടിക്രമങ്ങളോട് യോജിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam