ഒമാനിൽ ഇന്ന് മാത്രം 1067 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം 20000ത്തോട് അടുക്കുന്നു

Published : Jun 11, 2020, 03:19 PM IST
ഒമാനിൽ ഇന്ന് മാത്രം 1067  പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം 20000ത്തോട് അടുക്കുന്നു

Synopsis

ഇതിനകം  6623   രോഗികൾ  സുഖം പ്രാപിച്ചു

മസ്കറ്റ്: ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം 20000ത്തോടടുക്കുന്നു. ഇന്ന് 1067 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 19954   പേർക്ക്  രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചു കഴിഞ്ഞു. ഇതിനകം  6623   രോഗികൾ  സുഖം പ്രാപിച്ചതായും ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 

Read More: ടൂറിസ്റ്റ് വിസകളുടെ സാധുത 2021 മാർച്ച് വരെ നീട്ടുമെന്ന് ഒമാന്‍ ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രഹസ്യ വിവരത്തെ തുടർന്ന് കൃത്യമായ നിരീക്ഷണം; രണ്ട് മാസത്തിനിടെ യുഎഇയിലെ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച 300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; ദുബായിൽ 408 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് പൊലീസ്