ട്ര​ക്കി​ലും റ​ഫ്രി​ജ​റേ​റ്റ​റി​ലും ഒ​ളി​പ്പി​ച്ചത് 3000 കി​ലോ പു​ക​യി​ല ഉ​ല്‍പ്പ​ന്ന​ങ്ങൾ, മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Published : Jul 04, 2025, 03:43 PM IST
 tobacco products seized in oman

Synopsis

ഒ​രു ട്ര​ക്കി​ലും റ​ഫ്രി​ജ​റേ​റ്റ​റി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ കണ്ടെത്തിയത്.

മ​സ്ക​റ്റ്: ഒമാനിലെ മ​ത്ര​യി​ല്‍ വൻതോതില്‍ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 3,000 കി​ലോ പു​ക​യി​ല ഉ​ല്‍പ്പ​ന്ന​ങ്ങ​ളാണ് പി​ടി​ച്ചെ​ടു​ത്തത്. സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഒ​മാ​ന്‍ ക​സ്റ്റം​സ് അ​റി​യി​ച്ചു.

ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രെ​യാ​ണ് കം​പ്ല​യ​ന്‍സ് ആ​ന്‍ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്റ് വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ത്ര വി​ലാ​യ​ത്തി​ല്‍ ഒ​രു ട്ര​ക്കി​ലും റ​ഫ്രി​ജ​റേ​റ്റ​റി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുന്നതിന്‍റെ വി​ഡി​യോ അ​ധി​കൃ​ത​ര്‍ പ​ങ്കു​വെ​ച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം