ഒമാനിൽ ഇന്ധന വില വര്‍ദ്ധിപ്പിച്ചു

Published : Mar 31, 2021, 11:36 PM IST
ഒമാനിൽ ഇന്ധന വില വര്‍ദ്ധിപ്പിച്ചു

Synopsis

എം 95 പെട്രോളിന് 214 ബൈസയില്‍ നിന്ന് 216  ബൈസയായി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

മസ്‍കത്ത്: ഒമാനില്‍ ഏപ്രിൽ  മാസത്തെ  ഇന്ധന വില ദേശിയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം 95 പെട്രോളിന് 214 ബൈസയില്‍ നിന്ന് 216  ബൈസയായി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 200 ബൈസയായിരുന്ന എം 91 പെട്രോളിന് ഏപ്രിലില്‍ 205 ബൈസയായിരിക്കും. ഡീസലിന് 222 ബൈസയാണ് ഏപ്രിലിലെ വില. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊതുവിടങ്ങളിലെ പെരുമാറ്റത്തിനും ആഘോഷങ്ങൾക്കും പുതിയ മാർഗരേഖയുമായി ദുബായ്; നഗരത്തിന്റെ മുഖച്ഛായ മാറും
മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്ത് വൻ സൈബർ തട്ടിപ്പ്, പ്രവാസിയടക്കം രണ്ടുപേർ കുവൈത്തിൽ പിടിയിൽ