ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചിടുന്നത് നീട്ടി

Published : Jan 31, 2021, 11:05 PM ISTUpdated : Jan 31, 2021, 11:09 PM IST
ഒമാന്റെ കര അതിര്‍ത്തികള്‍ അടച്ചിടുന്നത് നീട്ടി

Synopsis

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്ന വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി കര അതിര്‍ത്തികള്‍ അടച്ചിടുന്നത് നീട്ടാന്‍ തീരുമാനമെടുത്തത്.

മസ്‌കറ്റ്: ഒമാന്റെ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടാന്‍  സുപ്രീം കമ്മറ്റി തീരുമാനമെടുത്തു. ഫെബ്രുവരി എട്ട് തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടച്ചിടാനാണ് തീരുമാനം. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്ന വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി കര അതിര്‍ത്തികള്‍ അടച്ചിടുന്നത് നീട്ടാന്‍ തീരുമാനമെടുത്തത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

300 കിലോമീറ്ററിൽ വേഗത, വിപ്ലവകരമായ മാറ്റം, സൗദിക്കും ഖത്തറിനുമിടയിൽ അതിവേഗ റെയിൽവേ വരുന്നൂ, പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും