തൊഴില്‍ നിയമ ലംഘനം; ഒമാനില്‍ 16 പ്രവാസികള്‍ അറസ്റ്റില്‍

Published : Apr 06, 2019, 03:16 PM IST
തൊഴില്‍ നിയമ ലംഘനം; ഒമാനില്‍ 16 പ്രവാസികള്‍ അറസ്റ്റില്‍

Synopsis

നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.  ഏഷ്യക്കാരാണ് പിടിയിലവരില്‍ എല്ലാവരും. 

മസ്കത്ത്: ഒമാനില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് 16 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.  ഏഷ്യക്കാരാണ് പിടിയിലവരില്‍ എല്ലാവരും. അല്‍ യഹ്‍മദി ഏരിയയില്‍ തൊഴില്‍ നിയമങ്ങളും രാജ്യത്തെ താമസ നിയമങ്ങളും ലംഘിച്ചതിന് ഇബ്റ പൊലീസാണ് ഇവര്‍ അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ വൻ ഭീകരവേട്ട, ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്തു
ചെറിയ പെരുന്നാൾ, പ്രവാസികളടക്കം 350 തടവുകാരെ മോചിപ്പിക്കാൻ ഒമാൻ ഭരണാധികാരിയുടെ ഉത്തരവ്