കൊവിഡ് ബാധിച്ച് ഒമാനില്‍ ഇന്ന് മൂന്ന് മരണം; 215 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Published : Dec 15, 2020, 05:00 PM IST
കൊവിഡ് ബാധിച്ച് ഒമാനില്‍ ഇന്ന് മൂന്ന്  മരണം; 215 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Synopsis

218 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 118505 പേര്‍ രോഗമുക്തരായിട്ടുണ്ട്.

മസ്കറ്റ്: ഒമാനില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 215 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 126,719  ആയി. ആകെ 1475 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 218 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 118505 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.5 ശതമാനമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആരോഗ്യ സേവനങ്ങൾക്കും സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല; കുവൈത്തിൽ ഡിജിറ്റൽ പേയ്മെന്‍റ് നിർബന്ധമാക്കി
പുലർച്ചെ നടക്കാനിറങ്ങിയ രണ്ട് മലയാളികള്‍ ഒമാനിൽ വാഹനമിടിച്ച് മരിച്ചു